വകുപ്പുതല പരീക്ഷകൾ മാറ്റി വച്ചതായി പിഎസ്‍സി അറിയിപ്പ്; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

Web Desk   | Asianet News
Published : Nov 28, 2020, 04:20 PM IST
വകുപ്പുതല പരീക്ഷകൾ മാറ്റി വച്ചതായി പിഎസ്‍സി അറിയിപ്പ്; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

Synopsis

പിഎസ്‍സി ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.  

തിരുവനന്തപുരം: വകുപ്പു തല പരീക്ഷയിൽ പങ്കെടുക്കേണ്ട വിവിധ വകുപ്പുകളിലെ ഉദ്യോ​ഗസ്ഥരെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ജോലിക്കായുള്ള പരിശീലനത്തിനായി നിയോ​ഗിക്കപ്പെട്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് 2020 നവംബർ‌ 30, ഡിസംബർ 3 എന്നീ തീയതികളിൽ നടത്താനിരുന്ന എല്ലാ വകുപ്പു തല പരീക്ഷകളും മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.  പിഎസ്‍സി ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.  

PREV
click me!

Recommended Stories

ആരോഗ്യ കേരളത്തില്‍ നിയമനം; വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം
ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട്; 60 തസ്തികകൾ സൃഷ്ടിച്ച് സർക്കാർ ഉത്തരവിട്ടു