ക്ലാർക്ക് കം അക്കൗണ്ടന്റ് ഡെപ്യൂട്ടേഷൻ നിയമനം

Published : Oct 13, 2020, 09:36 AM IST
ക്ലാർക്ക് കം അക്കൗണ്ടന്റ് ഡെപ്യൂട്ടേഷൻ നിയമനം

Synopsis

കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ ക്ലാർക്ക് കം അക്കൗണ്ടന്റ് (ഒഴിവ്-1) തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. 

കൊല്ലം: തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴിൽ കൊല്ലം ചന്ദനത്തോപ്പിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ ക്ലാർക്ക് കം അക്കൗണ്ടന്റ് (ഒഴിവ്-1) തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. സർക്കാർ വകുപ്പുകളിൽ 13210-22360 ശമ്പള സ്‌കെയിലുള്ള എൽഡി ക്ലാർക്ക് വിഭാഗത്തിലെ ബികോം അല്ലെങ്കിൽ തുല്യ യോഗ്യതയുള്ള  ടാലിയിൽ പ്രവർത്തന പരിചയമുള്ള കേരള സർക്കാർ ജീവനക്കാർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഒക്‌ടോബർ 30. വിശദവിവരങ്ങൾക്ക്: 0474-2710393/2719193.

 

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു