കേരള സർവകലാശാലയിൽ മെയ് മൂന്നുമുതൽ അറിയിപ്പുണ്ടാകുന്നതുവരെ നേരിട്ടുള്ള പഠന പ്രവർത്തനങ്ങൾ നിർത്തി

Published : May 01, 2021, 08:07 PM ISTUpdated : May 01, 2021, 08:14 PM IST
കേരള സർവകലാശാലയിൽ മെയ് മൂന്നുമുതൽ  അറിയിപ്പുണ്ടാകുന്നതുവരെ നേരിട്ടുള്ള പഠന പ്രവർത്തനങ്ങൾ നിർത്തി

Synopsis

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരള സർവകലാശാലായിൽ 2021 മെയ് മൂന്ന് തിങ്കളാഴ്ച മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നേരിട്ടുള്ള പഠന-ഗവേഷണ പ്രവർത്തനങ്ങൾ  ഉണ്ടായിരിക്കുന്നതല്ല.  

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരള സർവകലാശാലായിൽ 2021 മെയ് മൂന്ന് തിങ്കളാഴ്ച മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നേരിട്ടുള്ള പഠന-ഗവേഷണ പ്രവർത്തനങ്ങൾ  ഉണ്ടായിരിക്കുന്നതല്ല.  ക്ലാസുകൾ  ഓൺലൈനായി നടത്തുന്നതാണ്.  ഹോസ്റ്റലുകൾ അടച്ചിടാനും സർവ്വകലാശാലാ തീരുമാനം.

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഏർലി ഇൻറ്ർവെൻഷൻ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു