കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി അം​ഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Published : Dec 11, 2020, 01:20 PM IST
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി അം​ഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Synopsis

 അപേക്ഷകള്‍  ഡിസംബര്‍ 31 നകം ജില്ലാ ഓഫീസില്‍ ലഭിക്കണം. 

തിരുവനന്തപുരം: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-2021 വര്‍ഷത്തേക്കുളള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.  എട്ടാം തരം മുതല്‍ ബിരുദാനന്തര ബിരുദം വരെയുളള കോഴ്‌സുകള്‍, പ്രൊഫഷണല്‍ കോഴ്‌സുകള്‍, ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍  ഡിസംബര്‍ 31 നകം ജില്ലാ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോം കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കാസര്‍കോട്് ജില്ലാ ഓഫീസിലും  kmtwwfb.org ലും ലഭ്യമാണ്.  ഫോണ്‍   0467 2205380.

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു