ഇ.കെ നായനാർ മെമ്മോറിയൽ ഗവ. ഐടിഐ യിൽ വിവിധ ട്രേഡുകളിലേക്ക് പ്രവേശന കൗൺസിലിങ്

Published : Jul 13, 2025, 01:46 PM IST
EK Nayanar Memorial Govt  ITI

Synopsis

കാസർഗോഡ് കയ്യൂരിലെ ഇ കെ നായനാർ മെമ്മോറിയൽ ഗവ. ഐടിഐയിൽ വിവിധ ട്രേഡുകളിലേക്കുള്ള പ്രവേശന കൗൺസിലിങ്.

കാസർഗോഡ്: കാസർഗോഡ് ജില്ലയിലെ കയ്യൂരിൽ സ്ഥിതി ചെയ്യുന്ന പ്രശ്സത വ്യാവസായിക പരിശീലന കേന്ദ്രമായ ഇ.കെ നായനാർ മെമ്മോറിയൽ ഗവ. ഐടിഐ യിൽ വിവിധ ട്രേഡുകളിലേക്കുള്ള പ്രവേശന കൗൺസിലിങ് 14/07/2025 തിങ്കളാഴ്ച രാവിലെ 9 മണിക്ക് നടത്തും. ഇൻഡക്സ് മാർക്ക് ജനറൽ - 220 വരെയും, EZ - 215 വരെയും, SC - 160 വരെയും, ST - 180 വരെയും, OBH - 210 വരെയും, LC - 150 വരെയും, മുസ്ലിം - 180 വരെയും, OBX - 175 വരെയും, EWS - 145 വരെയും ഉൾപ്പെട്ട മുഴുവൻ അപേക്ഷകരും ഹാജരാകണം. ഒറിജിനൽ സെർട്ടിഫിക്കറ്റുകൾ, ആധാർ, 4 പാസ്പോര്ട്ട് സൈസ് ഫോട്ടോ, എല്ലാ സെർട്ടിഫിക്കറ്റുകളുടെയും കോപ്പി എന്നിവ കൊണ്ടുവരേണ്ടതാണ്. ഫോൺ - 0467 - 2230980, 9947608003.

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു