എൻജിനിയറിങ് ഡിപ്ലോമ പരീക്ഷ ജൂൺ എട്ട് മുതൽ

Web Desk   | Asianet News
Published : May 29, 2020, 09:30 AM IST
എൻജിനിയറിങ് ഡിപ്ലോമ പരീക്ഷ ജൂൺ എട്ട് മുതൽ

Synopsis

അർഹരായ പരീക്ഷാർഥികൾക്ക് ഹാൾടിക്കറ്റ് അവരുടെ ലോഗിനിൽ നിന്നും ജൂൺ നാല് മുതൽ ഡൗൺലോഡ് ചെയ്യാം.   

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ പരീക്ഷാ കൺട്രോളർ നടത്തുന്ന ത്രിവൽസര എൻജിനിയറിങ് ഡിപ്ലോമ പരീക്ഷ ജൂൺ എട്ടിന് സംസ്ഥാനത്തെ പോളിടെക്‌നിക്ക് കോളേജുകളിൽ ആരംഭിക്കും. റിവിഷൻ (2015) സ്‌കീമിൽ ഉൾപ്പെട്ട ആറാം സെമസ്റ്റർ (റെഗുലർ/ സപ്ലിമെന്ററി), ഒന്നു മുതൽ അഞ്ച് വരെ സെമസ്റ്ററുകളിലെ സപ്ലിമെന്ററി പരീക്ഷകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വിദ്യാർഥികൾക്ക് അവരുടെ വീടിന് സമീപമുള്ള പോളിടെക്‌നിക്ക് കോളേജിലേക്ക് പരീക്ഷാ കേന്ദ്രം മാറ്റി നൽകിയിട്ടുണ്ട്. അർഹരായ പരീക്ഷാർഥികൾക്ക് ഹാൾടിക്കറ്റ് അവരുടെ ലോഗിനിൽ നിന്നും ജൂൺ നാല് മുതൽ ഡൗൺലോഡ് ചെയ്യാം. 

PREV
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം