കേരളസർവകലാശാലയുടെ പഠന ഗവേഷണ പ്രോഗ്രാമുകളിലേക്കുള്ള എൻട്രൻസ് പരീക്ഷ മെയ് 18 മുതല്‍

Published : May 10, 2026, 03:21 PM IST
Kerala University

Synopsis

പരീക്ഷയുടെ ടൈംടേബിൾ അഡ്മിഷൻ പോർട്ടലിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക്: ഫോൺ : 0471 2308328, 9188524612, ഇ-മെയിൽ : csspghelp2026@gmail.com. 

കേരളസർവകലാശാലയുടെ പഠന ഗവേഷണ വകുപ്പുകളിൽ 2026-2027 അധ്യയന വർഷത്തേക്കുള്ള എംഎസ്‍സി, എംകോം, എംസിജെ, എംഎസ്ഡബ്ല്യു, എംലിബ്ഐഎസ്‍സി, എംഎഡ്, എൽഎൽഎം, എംടെക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായുള്ള എൻട്രൻസ് പരീക്ഷ 2026 മെയ് 18 മുതൽ 21 വരെ നടത്തുന്നു. പരീക്ഷയുടെ ടൈംടേബിൾ അഡ്മിഷൻ പോർട്ടലിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക്:ഫോൺ : 0471 2308328, 9188524612, ഇ-മെയിൽ : csspghelp2026@gmail.com.

കേരളസർവകലാശാലയുടെ വിവിധ പഠന ഗവേഷണ വകുപ്പുകളിൽ 2026-2027 അധ്യയന വർഷത്തേക്കുള്ള നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായുള്ള എൻട്രൻസ് പരീക്ഷ 2026 മെയ് 18 മുതൽ 21 വരെ നടത്തുന്നു. പരീക്ഷയുടെ ടൈംടേബിൾ അഡ്മിഷൻ പോർട്ടലിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് : 0471 2308328, 9188524612, ഇ-മെയിൽ : cssfyugphelp2026@gmail.com.

PREV
Read more Articles on
click me!

Recommended Stories

ലോ കോളേജിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്; അപേക്ഷ ക്ഷണിച്ചു
പരീക്ഷാ തീയതിയിൽ മാറ്റം