ജൂനിയർ എഞ്ചിനീയർ; പരീക്ഷയുടെ അന്തിമഫലം പ്രസിദ്ധീകരിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ

Web Desk   | Asianet News
Published : Jan 15, 2021, 03:20 PM ISTUpdated : Jan 15, 2021, 04:09 PM IST
ജൂനിയർ എഞ്ചിനീയർ; പരീക്ഷയുടെ അന്തിമഫലം പ്രസിദ്ധീകരിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ

Synopsis

ജൂനിയർ എഞ്ചിനീയർ; പരീക്ഷയുടെ അന്തിമഫലം പ്രസിദ്ധീകരിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ  

ദില്ലി: ജൂനിയർ എൻജിനിയർ 2018 പരീക്ഷയുടെ അന്തിമഫലം പ്രസിദ്ധീകരിച്ച് സ്റ്റാഫ് സിലക്ഷൻ കമ്മീഷൻ (എസ്.എസ്.സി). ssc.nic.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് ഫലം പരിശോധിക്കാം. സിവിൽ എൻജിനിയറിങ് തസ്തികയിൽ 1506, ഇലക്ട്രിക്കൽ എൻജിനിയറിങ് തസ്തികയിൽ 192, മെക്കാനിക്കൽ എൻജിനിയറിങ് തസ്തികയിൽ 142 എന്നിങ്ങനെ 1840 പേരാണ് വിവിധ തസ്തികകളിലേക്ക് യോഗ്യത നേടിയത്. പരീക്ഷയെഴുതിയവരുടെയെല്ലാം വിശദമായ മാർക്ക് ജനുവരി 13-ന് എസ്.എസ്.സി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. രജിസ്ട്രേഷൻ നമ്പറും പാസ്വേർഡും ഉപയോഗിച്ച് ഫെബ്രുവരി 13 വരെ ഉദ്യോഗാർഥികൾക്കിത് പരിശോധിക്കാം.
 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു