ഫയർ ആന്റ് സേഫ്റ്റി പ്രഫഷണൽ ഡിപ്ലോമ കോഴ്‌സ്: കോഴിക്കോട് കെൽട്രോണിൽ

Web Desk   | Asianet News
Published : Sep 16, 2021, 06:17 PM IST
ഫയർ ആന്റ് സേഫ്റ്റി പ്രഫഷണൽ ഡിപ്ലോമ കോഴ്‌സ്: കോഴിക്കോട് കെൽട്രോണിൽ

Synopsis

 കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള നോളജ് സെന്ററിൽ ഫയർ ആന്റ് സേഫ്റ്റി പ്രഫഷണൽ ഡിപ്ലോമ കോഴ്‌സ് പഠിക്കാൻ അവസരം. 

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള നോളജ് സെന്ററിൽ ഫയർ ആന്റ് സേഫ്റ്റി പ്രഫഷണൽ ഡിപ്ലോമ കോഴ്‌സ് പഠിക്കാൻ അവസരം. കെൽട്രോണിന്റെ സർട്ടിഫിക്കറ്റും മികച്ച പഠന പരിശീലനവും ഉറപ്പാക്കുന്ന ഒരു വർഷം കാലാവധിയുള്ള കോഴ്‌സിലേക്ക് എസ് എസ് എൽ സി യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9526871584.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

ചരിത്രം വഴിമാറും ചിലര്‍ വരുമ്പോൾ!, ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്ന് ആദ്യ വനിതാ ഓഫീസർ; സായ് ജാദവിന് ചരിത്ര നേട്ടം
39 സെക്കൻഡിൽ 51 അക്കങ്ങൾ വായിച്ച് ബാലികയ്ക്ക് റെക്കോർഡ് നേട്ടം