ബി.ടെക് സായാഹ്ന കോഴ്‌സ്: തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ 20ന് സ്‌പോട്ട് അഡ്മിഷൻ

Web Desk   | Asianet News
Published : Sep 16, 2021, 05:41 PM IST
ബി.ടെക് സായാഹ്ന കോഴ്‌സ്: തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ 20ന് സ്‌പോട്ട് അഡ്മിഷൻ

Synopsis

ഈ അദ്ധ്യയന വർഷത്തെ ബി.ടെക് ഇവെനിങ് കോഴ്‌സ് പ്രവേശനത്തിന് തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ 20ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. 

തിരുവനന്തപുരം: ഈ അദ്ധ്യയന വർഷത്തെ ബി.ടെക് ഇവെനിങ് കോഴ്‌സ് പ്രവേശനത്തിന് തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ 20ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. വിദ്യാർത്ഥികൾ എസ്എസ്എൽസി ബുക്ക്, ടിസി, എൻഒസി, ഡിപ്ലോമ സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ്, നിലവിലെ എംപ്ലോയ്‌മെന്റ് സർട്ടിഫിക്കറ്റ്, കാരക്ടർ ആന്റ് കോണ്ടക്ട് സർട്ടിഫിക്കറ്റ്, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും സഹിതം 20 ന് ഉച്ചയ്ക്ക് ഒന്നിന് തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ എത്തണം. വിവങ്ങൾക്ക്: 0471 2515508, മൊബൈൽ നം. 9447411568.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

ചരിത്രം വഴിമാറും ചിലര്‍ വരുമ്പോൾ!, ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്ന് ആദ്യ വനിതാ ഓഫീസർ; സായ് ജാദവിന് ചരിത്ര നേട്ടം
39 സെക്കൻഡിൽ 51 അക്കങ്ങൾ വായിച്ച് ബാലികയ്ക്ക് റെക്കോർഡ് നേട്ടം