ഒന്നാം വർഷ വിഎച്ച്എസ്ഇ ഫലം നാളെ പ്രഖ്യാപിക്കും

Published : Jul 28, 2020, 04:01 PM IST
ഒന്നാം വർഷ വിഎച്ച്എസ്ഇ ഫലം നാളെ പ്രഖ്യാപിക്കും

Synopsis

നാളെ രാവിലെ 11 മണിക്കാകും ഫലപ്രഖ്യാപനം. 

തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കന്‍ററി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. രാവിലെ 11 മണിക്കാകും ഫലപ്രഖ്യാപനം. 

ഫലം http://keralaresults.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാകും.

ജൂലൈ 15-നാണ് ഹയർസെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കന്‍ററി ഫലങ്ങൾ പ്രസിദ്ധീകരിച്ചത്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഒരു തവണ മാറ്റി വച്ച പരീക്ഷ പിന്നീട് നടത്തുകയായിരുന്നു.

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഏർലി ഇൻറ്ർവെൻഷൻ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു