കെല്‍ട്രോണില്‍ ടീച്ചര്‍ ട്രെയിനിംഗ് സൗജന്യ വര്‍ക്ക്‌ഷോപ്പ്

Published : Apr 19, 2026, 02:19 PM IST
Keltron

Synopsis

ഏപ്രില്‍ 20, 21 തീയതികളില്‍ പ്രാവച്ചമ്പലം കെല്‍ട്രോണ്‍ നോളജ് സെന്ററിലാണ് വര്‍ക്ക്‌ഷോപ്പ് നടക്കുക.

തിരുവനന്തപുരം: കെല്‍ട്രോണില്‍ വനിതകള്‍ക്കായി ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സിന്റെ സൗജന്യ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 20, 21 തീയതികളില്‍ പ്രാവച്ചമ്പലം കെല്‍ട്രോണ്‍ നോളജ് സെന്ററിലാണ് വര്‍ക്ക്‌ഷോപ്പ് നടക്കുക. 

പങ്കെടുക്കുവാന്‍ ആ​ഗ്രഹിക്കുന്നവർ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക. വിശദവിവരങ്ങള്‍ക്ക് : 9072592412, 9495642722

PREV
Read more Articles on
click me!

Recommended Stories

'പൂർണ്ണ ആത്മവിശ്വാസമുണ്ടായിരുന്നു', സിബിഎസ്ഇ റീ-ഇവാലുവേഷൻ ഫലം: 500-ൽ 500 മാർക്ക്; ചരിത്രനേട്ടവുമായി അവ്നി സംസ്ഥാന ടോപ്പർ
നീറ്റ് പരീക്ഷയ്ക്ക് എത്താൻ ഒരിത്തിരി വൈകി; ഹാളിൽ കയറാനാകാതെ വിദ്യാര്‍ത്ഥിനി, മനസ് കൈവിട്ട് പ്രതികരിച്ച് അച്ഛൻ!