സൗജന്യ വയറിങ് പരിശീലനം; അപേക്ഷ ക്ഷണിച്ചു

Published : Apr 21, 2026, 05:00 PM IST
job vacancy

Synopsis

10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി. അപേക്ഷകർക്ക് പത്താം ക്ലാസ് യോഗ്യതയുണ്ടായിരിക്കണം

വയനാട്: മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി. അപേക്ഷകർക്ക് പത്താം ക്ലാസ് യോഗ്യതയുണ്ടായിരിക്കണം. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‍മെന്റ് ലഭിക്കും. അപേക്ഷകൾ ഏപ്രിൽ 30ന് മുമ്പ് ലഭിക്കണം. ഫോൺ- 8281362097, 9744134901

PREV
Read more Articles on
click me!

Recommended Stories

'കിക്‌മ' എംബിഎ പ്രവേശനം; അഭിമുഖം 25ന്
കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സീറ്റൊഴിവ്; അപേക്ഷിക്കാം