ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഗ്രാഫിക്‌സ് ആര്‍ടിസ്റ്റ് ഒഴിവ്

Published : Aug 19, 2022, 04:22 PM IST
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഗ്രാഫിക്‌സ് ആര്‍ടിസ്റ്റ് ഒഴിവ്

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലേക്ക് മികച്ച ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലേക്ക് മികച്ച ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്. 


യോഗ്യതകള്‍:
1. 2-3 വര്‍ഷം പ്രവൃത്തി പരിചയം. 
2. Adobe Photoshop, Adobe After Effects Adobe Illustrator,  3ds Max or Cinema 4D സോഫ്റ്റ്‌വെയറുകളില്‍ പ്രാവീണ്യം.
3. കാരിക്കേച്ചറിംഗ്, പോസ്റ്റര്‍ ഡിസൈനിംഗ് കഴിവ് അഭികാമ്യം.

യോഗ്യതയുള്ളവര്‍ വിശദമായ ബയോഡാറ്റയും പ്രവൃത്തി പരിചയം വ്യക്തമാക്കുന്ന വര്‍ക്കുകളും അയക്കുക. 

വിലാസം: malayalamjobs@asianetnews.in


അവസാന തീയതി: 2022 ഓഗസ്ത് 30 
 

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയിൽ പിഎച്ച്ഡി പ്രവേശനം; 13 ഒഴിവുകള്‍, അവസാന തീയതി ഫെബ്രുവരി എട്ട്
കെ.എസ്.ആര്‍.ടി.സിയില്‍ അവസരം; ആകെ 146 ഒഴിവുകൾ, യോ​ഗ്യത, പ്രായം, വിശ​ദവിവരങ്ങൾ അറിയാം