തിരുവനന്തപുരം സർക്കാർ എൻജിനിയറിങ് കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനം: ഇന്റർവ്യൂ ഒൻപതിന്

Web Desk   | Asianet News
Published : Jan 07, 2021, 03:05 PM IST
തിരുവനന്തപുരം  സർക്കാർ എൻജിനിയറിങ് കോളേജിൽ  ഗസ്റ്റ് അധ്യാപക നിയമനം: ഇന്റർവ്യൂ ഒൻപതിന്

Synopsis

തിരുവനന്തപുരം ബാർട്ടൺ ഹില്ലിലുള്ള സർക്കാർ എൻജിനിയറിങ് കോളേജിൽ ഇലക്ട്രിക്കൽ & ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ (അസിസ്റ്റന്റ് പ്രൊഫസർ) നിയമിക്കുന്നു. 

തിരുവനന്തപുരം: തിരുവനന്തപുരം ബാർട്ടൺ ഹില്ലിലുള്ള സർക്കാർ എൻജിനിയറിങ് കോളേജിൽ ഇലക്ട്രിക്കൽ & ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ (അസിസ്റ്റന്റ് പ്രൊഫസർ) നിയമിക്കുന്നു. ഇലക്ട്രിക്കൽ & ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് ബി.ഇ/ ബി.ടെക് ബിരുദവും എം.ഇ/ എം.ടെക് ബിരുദവും ഇവയിലേതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ് യോഗ്യതയുമുള്ളവർ  (പവർ ഇലക്‌ട്രോണിക്‌സ്/ ഡ്രൈവ്‌സ്-ൽ എം.ടെക് ബിരുദവും അഭികാമ്യം) 11ന് രാവിലെ 9ന് സ്‌ക്രീനിങ്ങ് ടെസ്റ്റ്/ അഭിമുഖത്തിനായി കോളേജിൽ നേരിട്ടെത്തണം. ഫോൺ: 0471-2300484.
 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു