ഹാർമോണിയം ഇൻസ്ട്രക്ടർ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

Published : Mar 15, 2026, 04:59 PM IST
Apply Now

Synopsis

ഹാർമോണിയം വിഷയത്തിൽ ബിരുദം/ ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്സ് അഥവാ ഗുരുകുല വിദ്യാഭ്യാസമാണ് യോഗ്യത.

തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന അർധ സർക്കാർ സ്ഥാപനത്തിൽ ഹാർമോണിയം ഇൻസ്ട്രക്ടർ തസ്തികയിൽ ഈഴവ/ തിയ്യ/ ബില്ലവ വിഭാഗത്തിലുള്ള സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹാർമോണിയം വിഷയത്തിൽ ബിരുദം/ ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്സ് അഥവാ ഗുരുകുല വിദ്യാഭ്യാസമാണ് യോഗ്യത. പ്രായപരിധി: 18-41. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, നിശ്ചിത പ്രായപരിധി എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ മാർച്ച് 18നകം പേര് രജിസ്റ്റർ ചെയ്യണം.

 

PREV
Read more Articles on
click me!

Recommended Stories

നെടുമങ്ങാട് ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം; ഏപ്രിൽ 6 വരെ അപേക്ഷിക്കാം
ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പുതിയ കോഴ്സുകൾ; അപേക്ഷ ഏപ്രിൽ 20 വരെ