May 16, 2025, 4:18 PM IST
ഉയർന്ന രക്തസമ്മർദ്ദം ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ഒരു പ്രധാന അപകട ഘടകമാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഇത് ബാധിക്കുന്നു. മാസത്തിലൊരിക്കലെങ്കിലും രക്തസമ്മർദ്ദം പതിവായി പരിശോധിക്കേണ്ടത് പ്രധാനമാണ്.
May 16, 2025, 3:15 PM IST
നിങ്ങൾ വളർത്ത് നായക്ക് സ്നേഹത്തോടെ ചോക്ലേറ്റ് നൽകാറുണ്ട്. എന്നാൽ ഇത് നായ്ക്കൾക്ക് അത്ര നല്ലതല്ല. അതേസമയം നായ്ക്കൾക്ക് ഇതേകുറിച്ച് അറിയില്ല.
May 16, 2025, 1:49 PM IST
പ്രമേഹരോഗികൾ കഴിക്കേണ്ട ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണങ്ങൾ
May 16, 2025, 12:25 PM IST
ഡെങ്കിപ്പനി ബാധിച്ചവർ കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ.
May 16, 2025, 9:08 AM IST
കൊതുകുകടി തടയുന്നത് ഡെങ്കിപ്പനി പടരുന്നത് നിയന്ത്രിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ്. "നേരത്തെ തന്നെ നടപടിയെടുക്കൂ, ഡെങ്കിപ്പനി തടയൂ: വൃത്തിയുള്ള പരിസ്ഥിതി, ആരോഗ്യകരമായ ജീവിതം" എന്നതാണ് ഈ വർഷത്തെ ഡെങ്കിപ്പനി ദിനത്തിന്റെ പ്രമേയം എന്നത്.
May 15, 2025, 10:31 PM IST
ആരോഗ്യകരമായ ഭക്ഷണക്രമം, ജലാംശം നിലനിർത്തൽ, വ്യായാമം എന്നിവ പ്രത്യുൽപാദനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കും. വന്ധ്യതയും തൈറോയ്ഡ് അസന്തുലിതാവസ്ഥയും തമ്മിലുള്ള ബന്ധത്തെ പലരും അവഗണിക്കാറാണ് പതിവെന്ന് പോഷകാഹാര വിദഗ്ധയായ ലവ്നീത് ബത്ര ചൂണ്ടിക്കാട്ടുന്നു.
May 15, 2025, 9:25 PM IST
ക്യാൻസറിനെ പ്രതിരോധിക്കാൻ ശീലമാക്കാം ഈ 6 ഭക്ഷണങ്ങൾ.
May 15, 2025, 8:13 PM IST
ചില ഭക്ഷണങ്ങൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഈ ഭക്ഷണങ്ങളിൽ കലോറി കുറവാണ്. നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ കൂടുതലുമാണ്.
May 15, 2025, 7:32 PM IST
ശ്വാസകോശത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ.
May 15, 2025, 5:35 PM IST
മഗ്നീഷ്യം അമിതമായി കഴിക്കുന്നതിന്റെ ആദ്യത്തേതും ഏറ്റവും സാധാരണവുമായ ലക്ഷണങ്ങളിൽ ഒന്നാണ് വയറിളക്കം. മഗ്നീഷ്യം കുടലിലേക്ക് വെള്ളം വലിച്ചെടുക്കുന്നു. അമിതമായി കഴിക്കുന്നതിലൂടെ വിട്ടുമാറാത്ത വയറിളക്കം നിർജ്ജലീകരണത്തിനും കാരണമാകും.
May 15, 2025, 4:54 PM IST
ഈ ലക്ഷണങ്ങൾ അവഗണിക്കരുത്, ബിപി കൂടിയതിന്റെയാകാം.
May 15, 2025, 3:51 PM IST
കുട്ടികളിൽ ഉത്കണ്ഠ ഉണ്ടാകുന്നതിന് പിന്നിലെ ചില കാരണങ്ങളെ കുറിച്ച് പ്രിയ വർഗീസ് എഴുതുന്ന ലേഖനം.
May 15, 2025, 3:44 PM IST
ആരോഗ്യ സംരക്ഷണ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്
May 15, 2025, 3:23 PM IST
ഉയർന്ന രക്തസമ്മർദ്ദം കാലക്രമേണ രക്തക്കുഴലുകൾക്കും അവയവങ്ങൾക്കും കേടുപാടുകൾ വരുത്തും. ഇത് ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗം, കാഴ്ചക്കുറവ് തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നുതായി ആരോഗ്യ വിദഗ്ധർ പറയുന്നു.
May 15, 2025, 2:20 PM IST
ചില ഭക്ഷണങ്ങള്‍ കരളിന്‍റെ ആരോഗ്യത്തിന് ഒട്ടും നന്നല്ല. അത്തരത്തില്‍ കരളിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.