ഹൈസ്കൂൾ ടീച്ചർ ഒഴിവ്; അഭിമുഖം ഏപ്രിൽ 28ന് തുടങ്ങും

Published : Apr 26, 2026, 11:30 AM IST
Job vacancy

Synopsis

അഭിമുഖം ഏപ്രിൽ 28, 29, 30 തീയതികളിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ എറണാകുളം മേഖല ഓഫീസിൽ നടക്കും.

എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായുള്ള അഭിമുഖം ഏപ്രിൽ 28, 29, 30 തീയതികളിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ എറണാകുളം മേഖല ഓഫീസിൽ നടക്കും. രാവിലെ 9. 30ന് നിശ്ചയിച്ചിട്ടുള്ള അഭിമുഖത്തിന് മുന്നോടിയായുള്ള വെരിഫിക്കേഷന് അതത് ദിവസം രാവിലെ 7 .30നും, ഉച്ചയ്ക്ക് 12 ന് നിശ്ചയിച്ചിട്ടുള്ള അഭിമുഖത്തിന് മുന്നോടിയായുള്ള വെരിഫിക്കേഷന് അതത് ദിവസം രാവിലെ 9 30നും അസ്സൽ പ്രമാണങ്ങൾ, ഓ ടിവി സർട്ടിഫിക്കറ്റ്, അഡ്മിഷൻ ടിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം ഹാജരാകേണ്ടതാണ്.

 

PREV
Read more Articles on
click me!

Recommended Stories

മീഡിയ അക്കാദമിയില്‍ സ്‌പോട്ട് അഡ്മിഷന്‍; അപേക്ഷിക്കാം
സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം; അവസാന തീയതി മേയ് 22