ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു

Published : Apr 20, 2021, 10:08 AM ISTUpdated : Apr 20, 2021, 10:19 AM IST
ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു

Synopsis

അതേസമയം പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം ജൂണിലുണ്ടാകും. നേരത്തെ കൊവിഡ് വ്യാപനത്തെ തുടർന്ന് സിബിഎസ്ഇ പരീക്ഷകളും മാറ്റി വച്ചിരുന്നു. 

ദില്ലി: കൊവിഡ് സാഹചര്യം രൂക്ഷമായതോടെ ഈ വർഷത്തെ ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷ പൂർണ്ണമായും റദ്ദാക്കി. നേരത്തെ പത്താം ക്ലാസ് പരീക്ഷ എഴുതേണ്ടവർക്ക് അതിനുള്ള സൗകര്യം ഒരുക്കുമെന്ന് ബോർഡ് അറിയിച്ചിരുന്നു. ഇത് പൂർണമായും ഒഴിവാക്കി. പകരം പ്രത്യേക മൂല്യനിർണ്ണയം വഴി വിദ്യാർത്ഥികൾക്ക് മാർക്ക് നൽകും. അതേസമയം പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം ജൂണിലുണ്ടാകും. നേരത്തെ കൊവിഡ് വ്യാപനത്തെ തുടർന്ന് സിബിഎസ് ഇ പരീക്ഷകളും മാറ്റി വച്ചിരുന്നു. 

PREV
click me!

Recommended Stories

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ലോ ഓഫീസർ തസ്തിക; ഒ.എം.ആർ പരീക്ഷ ജനുവരി 4ന്
സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ; യോഗ്യത, അപേക്ഷിക്കേണ്ട വിധം, വിശദവിവരങ്ങൾ