ഐഎച്ച്ആർഡി; പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

Published : Mar 19, 2026, 05:17 PM IST
apply now

Synopsis

കേരള സർക്കാർ സ്ഥാപനമായ തിരുവനന്തപുരം മുട്ടടയിലുള്ള ഐ.എച്ച്.ആർ.ഡി സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്‌നോളജി ആൻഡ് സ്‌കിൽസിൽ 2026 മാർച്ച് മാസം ആരംഭിക്കുന്ന യു.ജി.സി നെറ്റ് പേപ്പർ I ന്റെ പരിശീലനത്തിനായി അർഹരായുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

കേരള സർക്കാർ സ്ഥാപനമായ തിരുവനന്തപുരം മുട്ടടയിലുള്ള ഐ.എച്ച്.ആർ.ഡി സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്‌നോളജി ആൻഡ് സ്‌കിൽസിൽ 2026 മാർച്ച് മാസം ആരംഭിക്കുന്ന യു.ജി.സി നെറ്റ് പേപ്പർ I ന്റെ പരിശീലനത്തിനായി അർഹരായുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. രജിസ്ട്രേഷനായി 8136882389, 9495069307, 8547005087, 0471-2550612 (O) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

 

PREV
Read more Articles on
click me!

Recommended Stories

സീറ്റുണ്ട്, അവസരമുണ്ട്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിൽ പഠിക്കാൻ അവസരം
പുതിയ സര്‍ക്കാര്‍ വന്നിട്ടും രക്ഷയില്ല, മൂന്നാം അലോട്ട്മെന്റും കഴിഞ്ഞു, മലപ്പുറത്ത് 25084 കുട്ടികൾക്ക് പ്ലസ് വണ്ണിന് സീറ്റില്ല