ഐഎച്ച്ആർഡി ഇന്റേൺഷിപ്പ് ട്രെയിനിംഗ് നൽകുന്നു; അപേക്ഷിക്കാം

Published : Mar 05, 2026, 12:56 PM IST
apply now

Synopsis

താത്പര്യമുള്ളവർ skillcentre.ihrd.ac.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യുക.

തിരുവനന്തപുരം: ഐഎച്ച്ആർഡിയുടെ തിരുവനന്തപുരം മുട്ടടയിലുള്ള അഡ്വാൻസ്‌ഡ്‌ ഐഎച്ച്ആർഡി സെന്‍റർ ഓഫ് കോളേജ് ടെക്നോളജി ആൻഡ് സ്കിൽസിൽ കോളേജ് വിദ്യാർഥികൾക്കായി നാല് വർഷ ബിരുദ പ്രോഗ്രാമുകൾക്കായി കോമേഴ്സ്, മാനേജ്‌മന്റ്, കമ്പ്യൂട്ടർ സയൻസ്, എക്കണോമിക്സ് എന്നീ വിഷയങ്ങളിൽ ഇന്റേൺഷിപ്പ് ട്രെയിനിംഗ് നൽകുന്നു. താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുന്നതിനായി 8547005087, 9495069307, 9400519491, 0471- 2550612 (ഒ) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. താത്പര്യമുള്ളവർ skillcentre.ihrd.ac.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യുക.

 

PREV
Read more Articles on
click me!

Recommended Stories

'വാഴ'യിൽ പറഞ്ഞത് അതിശയോക്തിയല്ല, സത്യത്തിന്‍റെ ഒരറ്റം മാത്രം'; വിദേശ വിദ്യാർത്ഥികളെ പിഴിഞ്ഞൂറ്റി വളരുന്ന യുകെ സർവകലാശാലകൾ, മനുഷ്യക്കടത്തെന്ന് ​ഗാർഡിയൻ
നീറ്റ് (യുജി) 2026 പരീക്ഷ; ആലപ്പുഴ ജില്ലയിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും