PRD : പിആർഡി അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ പ്രമാണ പരിശോധന ജനുവരി 22 മുതൽ

Web Desk   | Asianet News
Published : Jan 19, 2022, 11:31 AM IST
PRD : പിആർഡി അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ പ്രമാണ പരിശോധന ജനുവരി 22 മുതൽ

Synopsis

2022 ജനുവരി 22, 28, 29 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ചും വിവിധ ജില്ലാ ഓഫീസുകളിൽ വച്ചും പ്രമാണപരിശോധന നടത്തും. 

തിരുവനന്തപുരം:  ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ (കാറ്റഗറി നമ്പർ 534/2017) തസ്തികയിലേക്ക് 2022 ജനുവരി 22, 28, 29 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ചും വിവിധ ജില്ലാ ഓഫീസുകളിൽ വച്ചും പ്രമാണപരിശോധന നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം, മൊബൈൽ എസ്.എം.എസ്. എന്നിവ അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ആസ്ഥാന ഓഫീസിലെ ജി.ആർ.8 വിഭാഗവുമായി ബന്ധപ്പെടണം (0471 2546440).

 

 

PREV
click me!

Recommended Stories

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍