അധ്യാപക നിയമനം: മെയ് മാസം നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചു

Web Desk   | Asianet News
Published : May 06, 2021, 03:46 PM ISTUpdated : May 06, 2021, 04:00 PM IST
അധ്യാപക നിയമനം: മെയ് മാസം നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചു

Synopsis

ഈ വിദ്യാലയങ്ങളിൽ നിലവിലുള്ള അധ്യാപക ഒഴിവുകൾ നികത്തുന്നതിനായാണ് മെയ്‌ 10,11 തീയതികളിൽ അഭിമുഖം നടക്കാനിരുന്നത്.

തിരുവനന്തപുരം:പട്ടികജാതി,പട്ടികവർഗ്ഗ വികസന വകുപ്പിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്ക്കൂളുകലിലേക്കുള്ള അധ്യാപക നിയമനത്തിനുള്ള അഭിമുഖം മാറ്റിവച്ചു. ഈ വിദ്യാലയങ്ങളിൽ നിലവിലുള്ള അധ്യാപക ഒഴിവുകൾ നികത്തുന്നതിനായാണ് മെയ്‌ 10,11 തീയതികളിൽ അഭിമുഖം നടക്കാനിരുന്നത്. ഈ അഭിമുഖമാണ് കോവിഡ് സാഹചര്യം പരിഗണിച്ച് ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവച്ചിരിക്കുന്നത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

’കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ട വിധം
എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു