ശ്രദ്ധയ്ക്ക്, ഇന്ന് നടക്കേണ്ട ഐ എസ് സി 12-ാം ക്ലാസ് കെമിസ്ട്രി പരീക്ഷ മാറ്റി

Published : Feb 26, 2024, 02:51 PM ISTUpdated : Feb 26, 2024, 02:55 PM IST
ശ്രദ്ധയ്ക്ക്, ഇന്ന് നടക്കേണ്ട ഐ എസ് സി 12-ാം ക്ലാസ് കെമിസ്ട്രി പരീക്ഷ മാറ്റി

Synopsis

കെമിസ്ട്രി പരീക്ഷാ ചോദ്യപേപ്പർ ചോർന്നെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. 

ദില്ലി :  ഇന്ന് നടക്കേണ്ടിയിരുന്ന ഐഎസ് സി 12 ാം ക്ലാസ് കെമിസ്ട്രി പരീക്ഷ മാറ്റി. മാർച്ച് 21ലേക്കാണ് മാറ്റിയത്. ചില അവിചാരിതമായ കാരണങ്ങൾ കൊണ്ട് പരീക്ഷ മാറ്റിയെന്നാണ് ബോർഡ് അറിയിപ്പ്. കെമിസ്ട്രി പരീക്ഷാ ചോദ്യപേപ്പർ ചോർന്നെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പരീക്ഷ ആരംഭിക്കുന്നതിന് മണിക്കൂറുകൾ മുമ്പാണ് മാറ്റാനുളള തീരുമാനം അറിയിച്ചത്. 

 

 

PREV
click me!

Recommended Stories

ആറാം ക്ലാസ് മുതൽ പഠിക്കാൻ മൂന്ന് ഭാഷ; കുട്ടികളിൽ അമിതഭാരം, ഈ വർഷം ഇളവ് നൽകിക്കൂടെയെന്ന് സിബിഎസ്സിയോട് സുപ്രീം കോടതി
ലോകത്തിലെ ഏറ്റവും ഉയർന്ന ശമ്പളം കൈപ്പറ്റുന്ന പ്രധാനമന്ത്രി, ഇക്കുറി നേടിയത് 60 ശതമാനം വർധനവ്