മാറ്റിവച്ച ജെഡിസി പരീക്ഷകൾ ജൂൺ 24 മുതൽ

Web Desk   | Asianet News
Published : Jun 16, 2021, 09:44 AM IST
മാറ്റിവച്ച ജെഡിസി പരീക്ഷകൾ ജൂൺ 24 മുതൽ

Synopsis

കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന്  മാറ്റിവെച്ച പരീക്ഷകളാണ് 24 മുതൽ ജൂലൈ 7 വരെ നടക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന 2020-21 അധ്യയന വർഷത്തെ ജെഡിസി പരീക്ഷകൾ ജൂൺ 24ന് ആരംഭിക്കും. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന്  മാറ്റിവെച്ച പരീക്ഷകളാണ് 24 മുതൽ ജൂലൈ 7 വരെ നടക്കുന്നത്. സംസ്ഥാന സർക്കാർ നിർദ്ദേശിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും സാമൂഹ്യ അകലം പാലിച്ചും വിദ്യാർത്ഥികൾ മാസ്‌ക്കു ധരിച്ചുമായിരിക്കും പരീക്ഷ എഴുതുക. പരീക്ഷ നടപടിക്രമങ്ങളെ കുറിച്ച് അറിയാൻ വിദ്യാർത്ഥികൾ അതത് കോളജ്/സെന്ററുകളുമായി ബന്ധപ്പെടണം.

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാല പരീക്ഷകള്‍ മാറ്റി
ശമ്പളം 18,000-56,900 രൂപ വരെ, ഒഴിവുകൾ 714; മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു