ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബി. എ. (റീ-അപ്പിയറന്‍സ്) പരീക്ഷകള്‍ മാറ്റിയതായി സര്‍വ്വകലാശാല അറിയിച്ചു.

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബി. എ. (റീ-അപ്പിയറന്‍സ്) പരീക്ഷകള്‍ മാറ്റിയതായി സര്‍വ്വകലാശാല അറിയിച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുന്നതാണ്.