ജെഇഇ മെയിൻ ഫലം നീട്ടി; പുതിയ തീയതി പ്രഖ്യാപിച്ച് എൻടിഎ

Published : Feb 12, 2026, 06:35 PM IST
graduation

Synopsis

ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകളായ nta.ac.in, jeemain.nta.nic.in എന്നിവ വഴി മാർക്കുകളും കട്ട് ഓഫ് വിവരങ്ങളും പരിശോധിക്കാവുന്നതാണ്.

ജെഇഇ മെയിൻ ഒന്നാം സെഷൻ പരീക്ഷയുടെ ഫലപ്രഖ്യാപനം നീട്ടി. ഫെബ്രുവരി 12-ന് ഫലം വരുമെന്നായിരുന്നു മുൻപ് നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയതി പ്രകാരം ഫെബ്രുവരി 16-നായിരിക്കും ഫലം പ്രസിദ്ധീകരിക്കുകയെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.

ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകളായ nta.ac.in, jeemain.nta.nic.in എന്നിവ വഴി മാർക്കുകളും കട്ട് ഓഫ് വിവരങ്ങളും പരിശോധിക്കാവുന്നതാണ്.

PREV
Read more Articles on
click me!

Recommended Stories

സർക്കാർ ജോലി സ്വപ്നം കണ്ടത് വർഷങ്ങൾ, 18 കൊല്ലത്തിന് ശേഷം വിരമിക്കൽ പ്രായത്തിൽ അഡ്വൈസ് മെമ്മോ, അമ്പരന്ന് അബ്ദുൾ മജീദ്
എസ്ഐ റാങ്ക് പട്ടികയിലുള്ള 43 പേർക്ക് ഉടൻ നിയമനം; നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, നിയമനം ജൂൺ 9ന് കാലാവധി കഴിയുന്ന പട്ടികയിൽ നിന്ന്