ഏഷ്യാനെറ്റ് ന്യൂസിൽ അവസരം

Published : Jul 01, 2023, 07:58 PM ISTUpdated : Jul 01, 2023, 08:40 PM IST
 ഏഷ്യാനെറ്റ് ന്യൂസിൽ അവസരം

Synopsis

ഏഷ്യാനെറ്റ് ന്യൂസിൽ ഡയറക്ടർ (ഫോട്ടോഗ്രഫി) ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസിൽ ഡയറക്ടർ (ഫോട്ടോഗ്രഫി) ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

യോഗ്യതകൾ

• ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയം.
• വിഷ്വൽ സ്റ്റോറിടെല്ലിംഗിൽ വ്യക്തമായ അറിവ് 
• ദൃശ്യ മാധ്യമ മേഖലയിലെ നവീന സാങ്കേതികവിദ്യകളിൽ  പരിചയം
• സ്റ്റുഡിയോ, ഔട്ട്‌ഡോർ, സ്റ്റേജ് മൾട്ടി ക്യാം ഉപയോഗം, ലൈറ്റിങ് എന്നിവയിൽ സമഗ്ര അറിവ് 
• വിവിധ തരം ക്യാമറകൾ പ്രവർത്തിപ്പിക്കുന്നതിൽ പ്രാവീണ്യം
• സമ്മർദമുള്ള സാഹചര്യങ്ങളിൽ പ്രവർത്തിക്കാനും 
• മാറുന്ന സാങ്കേതിക വിദ്യ സ്വായത്തമാക്കാനുമുള്ള  കഴിവ് 
ചുമതലകൾ സ്വയം ഏറ്റെടുക്കാനുള്ള മനസും
• ടീമിനെ നയിക്കാനുള്ള മികവും 

DOP എന്ന നിലയിലെ പ്രവര്‍ത്തനങ്ങളുടെ സാക്ഷ്യപത്രങ്ങളുമായി  
careers@asianetnews.in വിലാസത്തിൽ അപേക്ഷിക്കുക.
അവസാന തീയതി : 2023  ജൂലൈ 10

Read more: ഏഷ്യാനെറ്റ് ന്യൂസിൽ ലീഗൽ ഓഫീസർക്ക് അവസരം, വിശദ വിവരങ്ങള്‍

PREV
Read more Articles on
click me!

Recommended Stories

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് 19 മുതല്‍
ഫോട്ടോഗ്രാഫി ആന്‍റ് വീഡിയോഗ്രാഫി സൗജന്യ തൊഴില്‍ പരിശീലനം; അപേക്ഷ ക്ഷണിച്ചു