കേരള സർവ്വകലാശാലയിൽ പ്രൂഫ് റീഡർ കം എഡിറ്റർ, പേജ് ഡിസൈനർ; അപേക്ഷിക്കേണ്ട അവസാന തീയതി ഓ​ഗസ്റ്റ് 31

Web Desk   | Asianet News
Published : Aug 19, 2021, 10:42 AM IST
കേരള സർവ്വകലാശാലയിൽ പ്രൂഫ് റീഡർ കം എഡിറ്റർ, പേജ് ഡിസൈനർ; അപേക്ഷിക്കേണ്ട അവസാന തീയതി ഓ​ഗസ്റ്റ് 31

Synopsis

കേരള സർവ്വകലാശാല ഹിസ്റ്ററി വിഭാ​ഗത്തിൽ പ്രൂഫ് റീഡർ കം എഡിറ്റർ -3, പേജ് ഡിസൈനർ -1 എന്നീ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുന്നു. 

തിരുവനന്തപുരം: കേരള സർവ്വകലാശാല ഹിസ്റ്ററി വിഭാ​ഗത്തിൽ പ്രൂഫ് റീഡർ കം എഡിറ്റർ -3, പേജ് ഡിസൈനർ -1 എന്നീ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുന്നു. താത്പര്യമുള്ള വിദ്യാർത്ഥികൾ ആപ്ലിക്കേഷനും സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പും (യോ​ഗ്യത, വയസ്സ്, പ്രവർത്തിപരിചയം) സഹിതം 2021 ഓ​ഗസ്റ്റ് 31ന് മുമ്പായി, കോ-ഓർഡിനേറ്റർ, സ്പെസിഫിക് പ്രൊജക്റ്റ് ഓൺ സർവ്വേ, ഡിജിറ്റലൈസേഷൻ ആന്റ് സയന്റിഫിക് പ്രിസർവേഷൻ ഓഫ് ജേണൽ ഓഫ് ഇന്ത്യൻ ഹിസ്റ്ററി ഫ്രം ദ് ഫസ്റ്റ് വോള്യം റ്റു സെന്റിനറി വോള്യം, ഡിപ്പാർട്ട്മെന്റ് ഓഫ് ഹിസ്റ്ററി, യൂണിവേഴ്സിറ്റി ഓഫ് കേരള, കാര്യവട്ടം കാമ്പസ്, 695581 എന്ന വിലാസത്തിൽ അപേക്ഷകൾ അയക്കേണ്ടതാണ്. ഫോൺ - 7356 591496 വിശദവിവരങ്ങൾക്ക് സർവ്വകലാശാല വെബ്സൈറ്റിലെ ജോബ് നോട്ടഫിക്കേഷൻസ് ലിങ്ക് www.keralauniversity.ac.in സന്ദർശിക്കുക. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV
click me!

Recommended Stories

എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു
റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!