കാലിക്കറ്റ് പ്രസ്സ് ക്ലബിൽ ജേണലിസം പി.ജി ഡിപ്ലോമ: ആഗസ്റ്റ് 26 വരെ അപേക്ഷിക്കാം

Web Desk   | Asianet News
Published : Aug 19, 2021, 09:23 AM IST
കാലിക്കറ്റ് പ്രസ്സ് ക്ലബിൽ ജേണലിസം പി.ജി ഡിപ്ലോമ: ആഗസ്റ്റ് 26 വരെ അപേക്ഷിക്കാം

Synopsis

ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റി ബിരുദമാണ് യോഗ്യത 2021 ജൂലായ് ഒന്നിന് 30 വയസ്സ് കവിയരുത്. 

കോഴിക്കോട്: കാലിക്കറ്റ് പ്രസ്സ് ക്ലബിനു കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ ‘കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ’ കോഴ്സിന് ആഗസ്റ്റ് 26 വരെ അപേക്ഷിക്കാം. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റി ബിരുദമാണ് യോഗ്യത 2021 ജൂലായ് ഒന്നിന് 30 വയസ്സ് കവിയരുത്. 300 രൂപയാണ് അപേക്ഷാ ഫീസ്. www.icjcalicut.com മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: icjcalicut@gmail.com, ഫോൺ: 9447777710, 04952727869, 2721860.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു
റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!