സംസ്ഥാനത്തെ മാറ്റിവച്ച എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശനപ്പരീക്ഷാ തീയതിയായി

Published : Jul 13, 2021, 12:50 PM IST
സംസ്ഥാനത്തെ മാറ്റിവച്ച എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശനപ്പരീക്ഷാ തീയതിയായി

Synopsis

ഈ മാസം 24-ന് കീം പരീക്ഷ നടത്താനിരുന്നതാണ്. ഈ മാസം അവസാനം ജെഇഇ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് കീം പരീക്ഷ മാറ്റിവെച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിംഗ് - ഫാർമസി പ്രവേശന പരീക്ഷാ തീയതിയായി. ഈ മാസം 24-ന് കീം പരീക്ഷ നടത്താനിരുന്നതാണ്. ഈ മാസം അവസാനം ജെഇഇ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് കീം പരീക്ഷ മാറ്റിവെച്ചത്.

2021 ജൂലൈ 21 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ (KEAM - 2021) ആഗസ്റ്റ് 5 ന് നടത്തുന്നതിന് ബഹു. ഉന്നത വിദ്യാഭ്യാസ മന്ത്രിയും, പ്രവേശന പരീക്ഷാ കമ്മീഷണറുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനിച്ചുവെന്ന് വാർത്താക്കുറിപ്പിൽ പ്രവേശനപരീക്ഷാ കമ്മീഷണർ അറിയിച്ചു. 

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഏർലി ഇൻറ്ർവെൻഷൻ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു