കേരള നടനം സർട്ടിഫിക്കറ്റ് കോഴ്സ്; അഡ്മിഷൻ ആരംഭിച്ചു

Published : Apr 18, 2026, 07:03 AM IST
apply now

Synopsis

കേരള നടനം സർട്ടിഫിക്കറ്റ് കോഴ്സ്, ഇന്റഗ്രേറ്റഡ് ഡിപ്ലോമ കോഴ്സ് എന്നിവയുടെ അഡ്മിഷൻ ആരംഭിച്ചു.

കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിലുള്ള ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ കേരള നടനം സർട്ടിഫിക്കറ്റ് കോഴ്സ്, ഇന്റഗ്രേറ്റഡ് ഡിപ്ലോമ കോഴ്സ് എന്നിവയുടെ അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471 2364771, 9496749011.

 

PREV
Read more Articles on
click me!

Recommended Stories

ഗൾഫിൽ ജോലി നോക്കുന്നവർക്ക് സുവർണാവസരം, വമ്പൻ റിക്രൂട്ട്മെന്‍റുമായി ലുലു ഗ്രൂപ്പ്; കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ അഭിമുഖം
'പൂർണ്ണ ആത്മവിശ്വാസമുണ്ടായിരുന്നു', സിബിഎസ്ഇ റീ-ഇവാലുവേഷൻ ഫലം: 500-ൽ 500 മാർക്ക്; ചരിത്രനേട്ടവുമായി അവ്നി സംസ്ഥാന ടോപ്പർ