Kerala PSC : വിവിധ തസ്തികകളില്‍ പി എസ് സി വിജ്ഞാപനം; വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക

Published : Jan 15, 2022, 12:53 PM IST
Kerala PSC : വിവിധ തസ്തികകളില്‍ പി എസ് സി വിജ്ഞാപനം; വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക

Synopsis

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിവിധ തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു.

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (kerala public service commission) വിവിധ തസ്തികകളിലേക്കുള്ള വിജ്ഞാപനം (new notification) പുറപ്പെടുവിച്ചു. ജനറല്‍ റിക്രൂട്ട്‌മെന്റ് സംസ്ഥാന തലത്തില്‍ അസിസ്റ്റന്റ് പ്രൊഫ. (മൈക്രോ ബയോളജി) കാറ്റഗറി നമ്പര്‍ 593/2021 , ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (സ്റ്റാറ്റിസ്റ്റിക്‌സ്) കാറ്റ.നമ്പര്‍ 595/2021, സോയില്‍ സര്‍വെ ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 594/2021) തുടങ്ങി പതിനെട്ട് തസ്തികകളിലേക്കാണ് വിജ്ഞാപനം.  

ജനറല്‍ റിക്രൂട്ട്‌മെന്റ് ജില്ലാ തലത്തില്‍ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍-613/2021) , പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ഹിന്ദി (കാറ്റഗറി നമ്പര്‍ 615/2021) തുടങ്ങി നാലോളം തസ്തികയിലേക്ക് വിജ്ഞാപനമുണ്ട്. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം , ജില്ലാതലം) എന്‍സിഎ (സംസ്ഥാനതലം ജില്ലാ തലം) വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പി എസ് സി വൈബ്‌സൈറ്റ് സന്ദര്‍ശിക്കുക

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു