കൊവിഡ്: ജൂൺമാസത്തിലെ പരീക്ഷ പിഎസ്‍സി മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്

Web Desk   | Asianet News
Published : May 17, 2021, 02:34 PM IST
കൊവിഡ്: ജൂൺമാസത്തിലെ പരീക്ഷ പിഎസ്‍സി മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്

Synopsis

2021 ജൂൺ മാസം നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

തിരുവനന്തപുരം: കോവിഡ് 19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ 2021 ജൂൺ മാസം നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് നിരവധി പരീക്ഷകളും അഭിമുഖങ്ങളും പബ്ലിക് സർവ്വീസ് കമ്മീഷൻ മാറ്റിവെച്ചിരുന്നു. ഇവയുടെ പുതുക്കിയ തീയതികൾ പിന്നീട് തീരുമാനിക്കും. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

കേരള വാലി ഇന്നവേഷൻ ക്ലസ്റ്റർ ഫൗണ്ടേഷൻ കമ്പനിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പോളിടെക്‌നിക് പ്രവേശനം; അപേക്ഷ ക്ഷണിച്ചു