തിരുവനന്തപുരം: കേരള സര്‍വ്വകലാശാല നാലാം സെമസ്റ്റര്‍ പിജി പരീക്ഷ 22 മുതല്‍ ആരംഭിക്കും. ഏപ്രില്‍ 15 നായിരുന്നു പരീക്ഷ ആരംഭിക്കേണ്ടിയിരുന്നത്.