കേരളസർവകലാശാല ​ഗസ്റ്റ് അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നു; ഡിസംബർ 15ന് അഭിമുഖത്തിന് ഹാജരാകണം

Published : Dec 02, 2020, 03:42 PM IST
കേരളസർവകലാശാല  ​ഗസ്റ്റ് അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നു; ഡിസംബർ 15ന് അഭിമുഖത്തിന് ഹാജരാകണം

Synopsis

വിശദവിവരങ്ങൾക്ക് സർവ്വകലാശാലയുടെ വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കേഷൻസ് ലിങ്ക് സന്ദർശിക്കുക.   


തിരുവനന്തപുരം: കേരള സർവകലാശാല മാത്തമാറ്റിക്സ് വിഭാ​ഗത്തിൽ കൊമേഴ്സ്, കംപ്യൂട്ടർ സയൻസ്, ​ഗസ്റ്റ് അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നതിന് യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. യോ​ഗ്യതയുള്ള വിദ്യാർത്ഥികൾ ബയോഡേറ്റയും അസ്സൽ രേഖകളും ഒരു സെറ്റ് പകർപ്പ് ഉൾപ്പെടെ ഇന്റർവ്യൂ സമയത്ത് ഹാജരാക്കേണ്ടതാണ്. കൊമേഴ്സ് ഉദ്യോ​ഗാർത്ഥികൾക്ക് ഡിസംബർ 15 ന് രാവിലെ 10.30 നും കംപ്യൂട്ടർ സയൻസ് ഉദ്യോ​ഗാർത്ഥികൾക്ക് അന്നേ ദിവസം ഉച്ചയ്ക്ക് 2 മണിക്കുമാണ് ഇന്റർവ്യൂ. വിശദവിവരങ്ങൾക്ക് സർവ്വകലാശാലയുടെ വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കേഷൻസ് ലിങ്ക് സന്ദർശിക്കുക. 


 

PREV
click me!

Recommended Stories

ലൊയോള കോളേജ് ഓഫ് സോഷ്യൽ സയൻസസ് ബിരുദപൂർത്തീകരണ ചടങ്ങ് 'മാജിസ് 2026' ഓഗസ്റ്റ് 11-ന്
'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ