കേരള സർവകാലാശാല നാളെ നടത്താനിരുന്ന എല്‍എല്‍ബി പരീക്ഷകള്‍ മാറ്റിവച്ചു

Published : Apr 14, 2021, 09:47 PM ISTUpdated : Apr 14, 2021, 09:50 PM IST
കേരള സർവകാലാശാല നാളെ നടത്താനിരുന്ന എല്‍എല്‍ബി പരീക്ഷകള്‍ മാറ്റിവച്ചു

Synopsis

ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് LLB, ഒന്നാം വർഷ LLB (മേഴ്‌സി ചാൻസ് ) പരീക്ഷകൾ ആണ് മാറ്റിവച്ചത്.

തിരുവനന്തപുരം: കേരളസർവകാലാശാല നാളെ  നടത്താനിരുന്ന ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് LLB, ഒന്നാം വർഷ LLB (മേഴ്‌സി ചാൻസ് ) പരീക്ഷകൾ മാറ്റിവച്ചു, പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല.

രാജ്യത്ത് ആഞ്ഞടിക്കുന്ന കൊവിഡ് രണ്ടാംതരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ നേരത്തെ ഈ വർഷത്തെ പത്താംക്ലാസ് സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കുകയും പന്ത്രണ്ടാംക്ലാസ് പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.

PREV
click me!

Recommended Stories

10 വർഷം ആയിരം കോടിയിലേറെ ചിലവ്, ഒടുവിൽ ദി പ്രൈമറി സ്കൂൾ പൂട്ടി പ്രിസില്ല ചാൻ, ബാധിക്കുക 500ലേറെ വിദ്യാർത്ഥികളെ
ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂമെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെ