പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

Published : Feb 24, 2026, 03:07 PM IST
Lab Technician Vacancy

Synopsis

പി എസ് സി അംഗീകൃത ബി.എസ്.സി-എം.എല്‍.ടി/പ്ലസ്ടു -ഡി.എം.എല്‍.ടി കോഴ്‌സും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ ഒഴിവ്. 179 ദിവസത്തേക്ക് താല്‍കാലിക നിയമനമാണ്. പി എസ് സി അംഗീകൃത ബി.എസ്.സി-എം.എല്‍.ടി/പ്ലസ്ടു -ഡി.എം.എല്‍.ടി കോഴ്‌സും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

താല്‍പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 28ന് രാവിലെ 10.30ന് താലൂക്ക് ആസ്ഥാന ആശുപത്രി ഓഫീസില്‍ അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്; അപേക്ഷ ക്ഷണിച്ചു
വനിതാ സിവിൽ പൊലീസ് ഓഫീസർ ഡെപ്യൂട്ടേഷൻ; അപേക്ഷ ക്ഷണിച്ചു