എം.ടെക്: സ്‌പോട്ട് അഡ്മിഷൻ ഡിസംബർ 5 ന്; വിദ്യാർഥികൾ കോളേജിൽ ഹാജരാകണം

Web Desk   | Asianet News
Published : Dec 04, 2020, 09:27 AM IST
എം.ടെക്: സ്‌പോട്ട് അഡ്മിഷൻ ഡിസംബർ 5 ന്; വിദ്യാർഥികൾ കോളേജിൽ ഹാജരാകണം

Synopsis

വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ ഒൻപതിന് കോളേജിൽ ഹാജരാകണം.  

തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങിൽ എം.ടെക് കോഴ്‌സിൽ ഇൻഡസ്ട്രിയൽ എൻജിനിയറിംഗിലും എം.പ്ലാനിംഗ് (ഹൗസിങ്) ലും സ്റ്റേറ്റ് മെരിറ്റിൽ ഒഴിവുള്ള ഓരോ സീറ്റിൽ നാളെ (ഡിസംബർ 5) സ്‌പോട്ട് അഡ്മിഷൻ നടക്കും. വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ ഒൻപതിന് കോളേജിൽ ഹാജരാകണം.  വിശദവിവരങ്ങൾക്ക്: www.cet.ac.in സന്ദര്‍ശിക്കുക.    

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഏർലി ഇൻറ്ർവെൻഷൻ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു