നാളെ നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചതായി പിഎസ്‍സി; അഭിമുഖത്തിന് മാറ്റമില്ല

Published : Dec 03, 2020, 03:24 PM ISTUpdated : Dec 03, 2020, 04:39 PM IST
നാളെ നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചതായി പിഎസ്‍സി; അഭിമുഖത്തിന് മാറ്റമില്ല

Synopsis

പുതുക്കിയ തീയതിയും സമയവും പിന്നീട് അറിയിക്കും. 

തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ്‍സി  ലക്ചറർ ഗ്രേഡ് 1 റൂറൽ എഞ്ചിനീയറിംഗ്  പരീക്ഷ മാറ്റിവച്ചു. ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ മുന്നറിയിപ്പ് നൽകിയതിനേത്തുടർന്നാണ് പരീക്ഷ മാറ്റിയത്. പുതുക്കിയ തീയതിയും സമയവും പിന്നീട് അറിയിക്കും. എന്നാൽ നാളെ നടക്കുന്ന പിഎസ്‍സി അഭിമുഖങ്ങൾക്ക് മാറ്റമില്ല.
 

PREV
click me!

Recommended Stories

ലൊയോള കോളേജ് ഓഫ് സോഷ്യൽ സയൻസസ് ബിരുദപൂർത്തീകരണ ചടങ്ങ് 'മാജിസ് 2026' ഓഗസ്റ്റ് 11-ന്
'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ