എംബിഎ പ്രവേശനം; ഓണ്‍ലൈന്‍ അഭിമുഖം 28ന്

Published : Feb 27, 2026, 03:42 PM IST
graduation

Synopsis

താത്പര്യമുള്ളവര്‍ meet.google.com/wrz-qwdg-oms എന്ന ലിങ്കിലൂടെ അഭിമുഖത്തില്‍ പങ്കെടുക്കണം. 50% മാര്‍ക്കില്‍ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത.

തിരുവനന്തപുരം: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ എംബിഎ (ഫുള്‍ടൈം) 2026-28 ബാച്ചിലേയ്ക്ക് അഡ്മിഷന്‍ നടത്തുന്നതിലേക്കായി ഫെബ്രുവരി 28ന് ഓണ്‍ലൈനായി അഭിമുഖം നടത്തുന്നു. താത്പര്യമുള്ളവര്‍ meet.google.com/wrz-qwdg-oms എന്ന ലിങ്കിലൂടെ അഭിമുഖത്തില്‍ പങ്കെടുക്കണം.

50% മാര്‍ക്കില്‍ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്കും കെ-മാറ്റ്, സി-മാറ്റ്, ക്യാറ്റ് പ്രവേശന പരീക്ഷകള്‍ക്ക് തയ്യാര്‍ എടുക്കുന്നവര്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496366741, 8547618290

PREV
Read more Articles on
click me!

Recommended Stories

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ബി അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ പ്രശാന്ത് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി
വിദ്യാർത്ഥികൾ ആശങ്ക അറിയിച്ചതിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ; നാളെ നടത്താനിരുന്ന കെ.ടി.യു സപ്ലിമെൻ്ററി പരീക്ഷ മാറ്റി