യുജിസി നെറ്റ് പരിശീലനം; അപേക്ഷ ക്ഷണിച്ചു

Published : Feb 27, 2026, 02:27 PM IST
UGC NET December 2025 Answer Key Release Date

Synopsis

ഐഎച്ച്ആർഡിയുടെ മുട്ടട റീജിയണൽ സെന്ററിൽ മാർച്ചിൽ ആരംഭിക്കുന്ന UGC-NET Paper I ന്റെ പരിശീലനത്തിനായി അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം: ഐഎച്ച്ആർഡിയുടെ മുട്ടട റീജിയണൽ സെന്ററിൽ മാർച്ചിൽ ആരംഭിക്കുന്ന UGC-NET Paper I ന്റെ പരിശീലനത്തിനായി അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ രജിസ്റ്റർ ചെയ്യാനായി 8136882389, 9495069307, 8547005087, 9895570442, 0471-2660512 (O) നമ്പറുകളിൽ ബന്ധപ്പെടുക.

PREV
Read more Articles on
click me!

Recommended Stories

ആറാം ക്ലാസ് മുതൽ പഠിക്കാൻ മൂന്ന് ഭാഷ; കുട്ടികളിൽ അമിതഭാരം, ഈ വർഷം ഇളവ് നൽകിക്കൂടെയെന്ന് സിബിഎസ്സിയോട് സുപ്രീം കോടതി
ലോകത്തിലെ ഏറ്റവും ഉയർന്ന ശമ്പളം കൈപ്പറ്റുന്ന പ്രധാനമന്ത്രി, ഇക്കുറി നേടിയത് 60 ശതമാനം വർധനവ്