നവംബർ 26 ലെ പരീക്ഷകൾ മാറ്റിവച്ചതായി എംജി യൂണിവേഴ്സിറ്റി

Web Desk   | Asianet News
Published : Nov 25, 2020, 01:51 PM IST
നവംബർ 26 ലെ പരീക്ഷകൾ മാറ്റിവച്ചതായി എംജി യൂണിവേഴ്സിറ്റി

Synopsis

സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.mgu.ac.in-ലൂടെയാകും പുതിയ തീയതികള്‍ പ്രസിദ്ധീകരിക്കുക. 

കോട്ടയം: നവംബര്‍ 26-ാം തീയതി നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ച് മഹാത്മഗാന്ധി സര്‍വകലാശാല. പുതുക്കിയ പരീക്ഷാ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.mgu.ac.in-ലൂടെയാകും പുതിയ തീയതികള്‍ പ്രസിദ്ധീകരിക്കുക. 
 

PREV
click me!

Recommended Stories

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ലോ ഓഫീസർ തസ്തിക; ഒ.എം.ആർ പരീക്ഷ ജനുവരി 4ന്
സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ; യോഗ്യത, അപേക്ഷിക്കേണ്ട വിധം, വിശദവിവരങ്ങൾ