എന്‍ജിനീയറിങ് പ്രവേശനത്തിന് മോക്ക് പരീക്ഷ ജൂലൈ 27 ന്

Web Desk   | Asianet News
Published : Jul 26, 2021, 12:35 PM IST
എന്‍ജിനീയറിങ് പ്രവേശനത്തിന് മോക്ക് പരീക്ഷ ജൂലൈ 27 ന്

Synopsis

താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് താഴെ തന്നിരിക്കുന്ന ലിങ്കില്‍ റജിസ്റ്റര്‍ ചെയ്യാം. 

തേഞ്ഞിപ്പലം: എന്‍ജിനീയറിങ് പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്‍ജിനീയറിങ് കോളജ് 27-ന് ഓണ്‍ലൈന്‍ പരീക്ഷയുടെ മോക്ക് പരീക്ഷ നടത്തുന്നു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് താഴെ തന്നിരിക്കുന്ന ലിങ്കില്‍ റജിസ്റ്റര്‍ ചെയ്യാം. https://forms.gle/3LekyknaCAVQUcSs8

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!
ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേയ്ക്ക് പ്രവേശനം; രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു