എൻഡിഎ, സിഡിഎസ് പരീക്ഷകൾ ഏപ്രിൽ 12-ന്

Published : Jan 13, 2026, 05:08 PM IST
exam

Synopsis

2026 ഏപ്രിൽ 12-ന് രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളിൽ വച്ചാണ് പരീക്ഷകൾ നടക്കുന്നത്.

2026-ലെ എൻഡിഎ (നാഷണൽ ഡിഫൻസ് അക്കാഡമി), നേവൽ അക്കാദമി, സിഡിഎസ് പരീക്ഷകളുടെ സമയക്രമം യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. 2026 ഏപ്രിൽ 12-ന് രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളിൽ വച്ചാണ് പരീക്ഷകൾ നടക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

റിസോഴ്സ് പേഴ്സൺ തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആർ.ഡി വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; യോഗ്യത, അവസാന തീയതി, വിശദവിവരങ്ങൾ അറിയാം