റിസോഴ്സ് പേഴ്സൺ തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

Published : Jan 13, 2026, 02:31 PM IST
apply now

Synopsis

നിയമന കാലാവധി ഒരു വർഷം. വിശദവിവരങ്ങൾക്കും വിജ്ഞാപനത്തിനും www.cmd.kerala.gov.in.

വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ കീഴിലുള്ള ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും താലൂക്ക് വ്യവസായ ഓഫീസുകളിലുമുള്ള എം.എസ്.എം.ഇ ഫെസിലിറ്റേഷൻ സെന്ററിൽ “റിസോഴ്സ് പേഴ്സൺ” തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമന കാലാവധി ഒരു വർഷം. വിശദ വിവരങ്ങൾക്കും വിജ്ഞാപനത്തിനും www.cmd.kerala.gov.in.

PREV
Read more Articles on
click me!

Recommended Stories

ഐ.എച്ച്.ആർ.ഡി വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; യോഗ്യത, അവസാന തീയതി, വിശദവിവരങ്ങൾ അറിയാം
കമ്പ്യൂട്ടർ എൻജിനീയറിങ് ഡെമോൺസ്ട്രേറ്റർ ഒഴിവ്; അഭിമുഖം 16ന്