നീറ്റ് പി.ജി. യോഗ്യതാ മാനദണ്ഡത്തിൽ ഇളവ്; നാളെ വരെ അപേക്ഷ നല്‍കാം

Published : Jan 17, 2026, 05:57 PM IST
NEET PG 2024 Result Declared

Synopsis

പി.ജി മെഡിക്കൽ കോഴ്സിന് ജനുവരി 18 രാത്രി 11.59 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471-2525300.

തിരുവനന്തപുരം: നീറ്റ് പി ജി യോഗ്യതാ മാനദണ്ഡത്തിൽ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഇളവ് വരുത്തിയതിനാൽ പുതിയ മാനദണ്ഡം പ്രകാരം യോഗ്യത നേടിയവർക്കും, മുൻപ് രജിസ്റ്റർ ചെയ്യാത്ത നീറ്റ് യോഗ്യതയുള്ളവർക്കും ഇപ്പോൾ നൽകിയിരിക്കുന്ന അവസരം ഉപയോഗിച്ച് പി.ജി മെഡിക്കൽ കോഴ്സിന് ജനുവരി 18 രാത്രി 11.59 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471-2525300.

 

PREV
Read more Articles on
click me!

Recommended Stories

കൈറ്റിന്റെ 'സമഗ്ര പ്ലസ്' എ.ഐ പ്ലാറ്റ്ഫോമിന് വീണ്ടും ദേശീയ പുരസ്‌കാരം
കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അത്യാധുനിക നൈപുണ്യ പരിശീലന കേന്ദ്രം; ഉദ്ഘാടനം ചെയ്ത് ധനമന്ത്രി