കൈറ്റ് വിക്ടേഴ്സിൽ വെള്ളി വരെ റഗുലർ ക്ലാസില്ല; പകരം പുന:സംപ്രേഷണം

Web Desk   | Asianet News
Published : Oct 20, 2021, 10:07 AM ISTUpdated : Oct 20, 2021, 10:13 AM IST
കൈറ്റ് വിക്ടേഴ്സിൽ വെള്ളി വരെ റഗുലർ ക്ലാസില്ല; പകരം പുന:സംപ്രേഷണം

Synopsis

പകരം ഈ മൂന്നു ദിവസങ്ങളിൽ ശനി മുതൽ തിങ്കൾ വരെയുള്ള ക്ലാസുകളുടെ പുന:സംപ്രേഷണം അതേ ക്രമത്തിൽ ആയിരിക്കും. 

തിരുവനന്തപുരം: മഴ മുന്നറിയിപ്പ് പ്രമാണിച്ച് ബുധൻ ( ഒക്ടോബർ 20 ) മുതൽ വെള്ളി വരെ കൈറ്റ് വിക്ടേഴ്സിൽ ഫസ്റ്റ് ബെൽ റഗുലർ ക്ലാസുകൾ ഉണ്ടാകില്ല. പകരം ഈ മൂന്നു ദിവസങ്ങളിൽ ശനി മുതൽ തിങ്കൾ വരെയുള്ള ക്ലാസുകളുടെ പുന:സംപ്രേഷണം അതേ ക്രമത്തിൽ ആയിരിക്കും. ഇതേ ക്ലാസുകൾ പിന്നീട്  കൈറ്റ് വിക്ടേഴ്സ് പ്ലസ് ചാനലിലും ഒന്ന് കൂടെ ലഭ്യമാക്കുമെന്ന് കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു. ശനിയാഴ്ചയ്ക്ക് ശേഷമുള്ള ടൈം ടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.

6ാം വയസ്സിൽ കാഴ്ച പോയി; സ്വയം പഠിച്ച് സിവിൽ സർവ്വീസ്; കാഴ്ചയില്ലായ്മയെ കേൾവി കൊണ്ട് നേരിട്ട് പ്രജ്ഞല്‍

ജെഇഇ പരീക്ഷയിലെ 367ാം റാങ്ക്; ചേരിയിൽ നിന്നുംഐഐടിയിൽ പഠിക്കാനൊരുങ്ങി മനോജ് കുമാർ; പ്രചോദനം ഈ ജീവിതം

കാൻസർ തോറ്റു, റീതു ജയിച്ചു; അതിജീവനത്തിന്റെ അഭിമാനത്തിളക്കം; എംഎഡ് ഒന്നാം റാങ്ക്!

സ്കൂളിലെ ശരാശരി വിദ്യാർത്ഥി; സംസ്ഥാന തല മത്സരപരീക്ഷയിൽ ഒന്നാം റാങ്ക്; ​ഗൗരവ് വിജയം എത്തിപ്പിടിച്ചതിങ്ങനെ...

PREV
click me!

Recommended Stories

സ്‌ഫടികത്തിലെ മണിയടി യന്ത്രം മുതൽ റോബോട്ട് വരെ, ഒറ്റ മോട്ടോറിൽ വിസ്മയം തീർത്ത് ലെവിൻ, അഭിനന്ദനവുമായി മുഖ്യമന്ത്രി
പരീക്ഷകളുടെ വിശ്വാസ്യത നിലനിറുത്തണം, വിദ്യാഭ്യാസ രംഗത്ത് ടാസ്ക് ഫോഴ്സ് , പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഇൻസ്റ്റഗ്രാമിൽ