ഓഫീസ് ട്രെയിനി, ലൈബ്രറി ട്രെയിനി ഒഴിവ്; അഭിമുഖം 23ന്

Published : Feb 18, 2026, 05:03 PM IST
Job vacancy

Synopsis

ആറന്മുള കേപ്പ് കോളജ് ഓഫ് നഴ്‌സിംഗില്‍ ഓഫീസ് ട്രെയിനി (ബികോം വിത്ത് സിഒപിഎ), ലൈബ്രറി ട്രെയിനി (ബിഎല്‍ഐഎസ് സി ) തസ്തികകളിലേക്ക് ഫെബ്രുവരി 23 രാവിലെ 10ന് അഭിമുഖം നടക്കും.

പത്തനംതിട്ട: ആറന്മുള കേപ്പ് കോളജ് ഓഫ് നഴ്‌സിംഗില്‍ ഓഫീസ് ട്രെയിനി (ബികോം വിത്ത് സിഒപിഎ), ലൈബ്രറി ട്രെയിനി (ബിഎല്‍ഐഎസ് സി ) തസ്തികകളിലേക്ക് ഫെബ്രുവരി 23 രാവിലെ 10ന് അഭിമുഖം നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോണ്‍ : 9037040311, 9656112009.

PREV
Read more Articles on
click me!

Recommended Stories

ആറാം ക്ലാസ് മുതൽ പഠിക്കാൻ മൂന്ന് ഭാഷ; കുട്ടികളിൽ അമിതഭാരം, ഈ വർഷം ഇളവ് നൽകിക്കൂടെയെന്ന് സിബിഎസ്സിയോട് സുപ്രീം കോടതി
ലോകത്തിലെ ഏറ്റവും ഉയർന്ന ശമ്പളം കൈപ്പറ്റുന്ന പ്രധാനമന്ത്രി, ഇക്കുറി നേടിയത് 60 ശതമാനം വർധനവ്