കേരള ഹൗസിൽ നിയമനം: ഒ.എം.ആർ പരീക്ഷ 30നും 31നും

Web Desk   | Asianet News
Published : Jan 19, 2021, 08:58 AM IST
കേരള ഹൗസിൽ നിയമനം: ഒ.എം.ആർ പരീക്ഷ 30നും 31നും

Synopsis

പരീക്ഷ 30നും 31നും ഡൽഹി, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ വിവിധ സെന്ററുകളിൽ നടക്കും. 

ദില്ലി: ദില്ലിയിലെ കേരള ഹൗസിലെ 2020 ഒക്‌ടോബർ 22 ലെ വിജ്ഞാപനം (നം.8/സി1/2020/കെഎച്ച്) പ്രകാരം വിവിധ തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുള്ളവർക്കുള്ള ഒ.എം.ആർ പരീക്ഷ 30നും 31നും ഡൽഹി, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ വിവിധ സെന്ററുകളിൽ നടക്കും. ഹാൾ ടിക്കറ്റ് www.lbscentre.kerala.gov.in ൽ ലഭിക്കും.
 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു